
ജാതി മത വര്ഗഗ വര്‍ണ്ണ വ്യത്യസങ്ങല്ക്കതീതമായ് മാനവനെ ഒന്നായി കാണുന്നതിനും , മനുഷ്യനെമനുഷ്യനായി തിരിച്ചറിയുവാനും കഴിയുന്ന ഒരു നല്ല പൊന്‍`പുലരികായ് പ്രാര്‍ത്ഥനയോടെ ഞാന്തുടങ്ങട്ടെ !
ഞാന്‍ കാണുന്ന ലോകത്തെകുറിച്ചും വസ്തുതകളിലുടെയും എന്റെ കാഴചപ്പാടുകള്‍ അഥവാ എന്റെ ചിന്തകള്‍ നിങ്ങള്കായ് പന്കുവെകുന്നു