Friday, January 9, 2009

മാതൃഭാഷ



വളരെ ഏറെ ചര്‍ച്ചചെയപ്പെടുന്ന ഒരുവിഷയമാണ് വിദ്യാഭ്യാസം വലുതും ചെറുതുമായ അറുനൂറില്‍പരംനാട്ടുരാജ്യങ്ങളും വിഭിന്നമായ ആചാര്യമാര്യധകളും വേഷവിധാനങ്ങളും കലര്‍ന്നുപുലര്‍ന്ന ഒരു ദേശീയത ആയിരുന്നു ഭാരതത്തിന്റെത് ആര്യഭാഷകളു ദ്രാവിടഭാഷകളും ഉള്‍പെട്ട വാമൊഴിയും വരമോഴിയുള്ളതുമായ വളരെഭാഷകള്‍ ഇവിടെ പ്രചരിച്ചിരുന്നു .ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു .സമാനജന്യതയുള്ളവയെന്നും പരസ്പരബന്ധം ഇല്ലാതവയെന്നും തോന്നിക്കുന്ന വളരെയെരെഭാഷകള്‍ .അഭ്യസ്തവിധ്യര്‍ക്കു ഇണക്കുഭാഷയായും ആഗോളതലത്തില്‍ ഒരുസംബര്‍ക്ക ഭാഷയായും വളര്ന്നു പുഷ്ടിപ്രാപിക്കാന്‍ സാധിച്ച ഇംഗ്ളീഷ് .അതിന്റെ പ്രാധാന്ന്യം ബോധ്യപ്പെടുത്തി കൊണ്ടിരിക്കവേ തന്നെ ദേശീയ ഭാഷയായി ഹിന്ദി നിര്ദേശിക്കെപട്ടുഇടക്കാല ക്രമീകരണം എന്നനിലയില്‍ ഒരു ത്രി ഭാഷ പദ്ധതിയില്‍ മാതൃഭാഷ,ഹിന്ദി ,ഇംഗ്ളീഷ് എന്നിവയ്ക്ക് സ്ഥാനം നല്‍കപ്പെട്ടു ക്രമേണ ഇംഗ്ളീഷ് പിന്‍ വലിക്കപ്പെടുകയും അതിന്റെ സ്ഥാനം ഹിന്ദി ഏറ്റെടുക്കുകയും ചെയ്യുമെന്നുള്ള പ്രത്യാശ തല്‍പ്രനെതാക്കല്‍ക്കുണ്ടായിരുന്നു ഏതൊരാളുടെയും ആത്മാവിലേക്ക് അമ്മയുടെ മുലപ്പാലിനൊപ്പം അഗിരണംചെയ്യപ്പെടുന്ന ഒന്നാണ് അവന്റെ മാതൃഭാഷ അതിനാല്‍ ഗ്രഹനക്ഷമതയും സംവേധനക്ഷമാതയും മാതൃഭാഷയ്ക്ക് കൂടുതല്‍ ഉണ്ടെന്നു സമ്മതിക്കണംഅതിനാല്‍ ബോധനഭാഷ മാതൃഭാഷ തന്നെ ആയിരിക്കണം

2 comments:

  1. മാതൃഭാഷയൂടെ നന്മയും പ്രാധാന്യവും ഒരുകൊച്ചു കുറിപ്പിലൂടെ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍. മലയാള ഭാഷവളരനമെങ്കില്‍ പാഠ്യപദ്ധതികള്‍ ഹൈസ്കൂള്‍ വരെയെങ്കിലും മലയാളമാവണം. നല്ല സാഹിത്യ സൃഷ്ടികളും അതു വായിക്കാനുള്ള ശീലവും ഉണ്ടാകണം. കൊള്ളാം നല്ല എഴുത്ത്‌.ഇങ്ങനെ ചെറിയ കുറിപ്പുകള്‍ ഇനിയുമെഴുതുക. അതാണ򠠴?ായനായോഗ്യം.

    ReplyDelete
  2. അങ്ങയുടെ അഭിപ്രായതിനു,പ്രോത്സാഹനതിനും നന്ദി . തുടര്ന്നും എന്റെ ചിന്തകള്‍ വായിക്കും എന്നു പ്രതിക്ഷികുന്നു.

    ReplyDelete